എൻജിൻ തകരാർ; മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡി​ഗോ

മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തി. എൻജിൻ തകാറിനെ തുടർന്നാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറക്കിയതെന്നാണ് വിവരം. വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലായതിനാലാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.…