- india
- May 10, 2025
അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാക്കണം: ജെ.പി. നഡ്ഡ
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം. ആംബുലൻസുകൾ, ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു,…
- india
- April 26, 2025
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം, ജമ്മുവിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മു കശ്മീരിലെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. ജമ്മുവിലെയും ബാരാമുള്ളയിലെയും സർക്കാർ ആശുപത്രികൾക്കാണ് സർക്കുലർ. അടിയന്തര സാഹചര്യം നേരിടാൻ…