- india
- August 2, 2025
വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ന്യൂഡൽഹി: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്. ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ…
- india
- July 24, 2025
കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയിരിക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നു…
- kerala
- April 8, 2025
ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; 22 ന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഏപ്രിൽ 22-ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശനാണയ വിനിമയച്ചട്ടലംഘനത്തിലെ(ഫെമ) തുടർചോദ്യംചെയ്യലിനാണ് ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും വിളിച്ചുവരുത്തുന്നത്. കഴിഞ്ഞദിവസം ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.…
- kerala
- April 4, 2025
ഗോകുലം ഗോപാലന്റെ ചെന്നെയിലെ ഓഫീസിൽ ഇഡി പരിശോധന
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കേരളത്തിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഏതു…
- india
- February 22, 2025
എഫ്ഡിഐ ചടങ്ങൾ ലംഘിച്ചെന്ന് ആരോപണം; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇഡി
ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ എന്നീ ബിബിസിയുടെ മൂന്നു ഡയറക്ടർമാർക്ക് 1,14,82,950…