- world
- July 28, 2025
യൂറോപ്യൻ ഇറക്കുമതിക്ക് 15% താരിഫ്; യുറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാരക്കരാർ
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല ഫോൻദർ ലയണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യൻ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്തുന്ന വ്യവസ്ഥകൾക്കാണ്…
- world
- July 23, 2025
യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെയുള്ള തിരിച്ചടി; പ്രവേശന നിരോധന പട്ടിക പുതുക്കി റഷ്യ
മോസ്കോ: യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പ്രവേശന നിരോധന പട്ടിക പുതുക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‍നിൽ ആക്രമണം തുടരുന്ന റഷ്യയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളാണ് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയത്. റഷ്യയിൽ വിലക്കുള്ള…
- world
- July 12, 2025
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% പകരം തീരുവ ചുമത്തി ട്രംപ്
വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്തുകളിലൂടെയാണ് യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികൾക്കെതിരെ പകരം തീരുവ…