ഷെയ്ഖ് ഹസീനയുടെ കുടുംബസ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ ഉത്തരവിട്ട് കോടതി

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബസ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ ഉത്തരവിട്ട് ധാക്ക കോടതി. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി…