- india
- December 14, 2024
ദില്ലി ചലോ മാർച്ചിൽ സംഘർഷം; 17 കർഷകർക്ക് പരിക്ക്
ന്യൂഡൽഹി: ഹരിയാണ-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം. മാർച്ച് നടത്തുന്ന കർഷകരെ അതിർത്തിയിൽ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 17 കർഷകർക്ക് പരിക്കേറ്റു. കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു 101 കർഷകർ…
- india
- December 6, 2024
അതിർത്തിയിൽ കനത്ത സുരക്ഷ; പഞ്ചാബ് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്
ചണ്ഡീഗഢ്: പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽനിന്ന് പഞ്ചാബ് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് ആരംഭിക്കും. കർഷകരുടെ മാർച്ച് പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാണയിലെ അംബാല ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിർത്തിയിലെ ദേശീയപാത 44-ൽ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ഹരിയാണ പോലീസും പഞ്ചാബ് പോലീസും…