- kerala
- January 4, 2025
ഉത്തർപ്രദേശിൽ കർഷക റാലി സംഘടിപ്പിക്കാൻ കോൺഗ്രസ്
ലഖ്നൗ: ഉത്തർപ്രദേശിൽ കർഷകരുടെ റാലി സംഘടിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിലാകും സംസ്ഥാനമൊട്ടാകെ റാലി സംഘടിപ്പിക്കുക. ജനുവരി 18 ന് ആരംഭിക്കുന്ന യാത്രയിൽ യുപിയിലെ ഓരോ ജില്ലയിൽ നിന്നുമുള്ള കർഷകരെ സംഘടിപ്പിക്കാനാണ് നീക്കം.…