ഫാക്ടറിയിലെ സ്ഫോടനം; തെലങ്കാനയിൽ കാണാതായ എട്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ…

ആന്ധ്രയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു, 4 പേർക്ക് പരിക്ക്

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. 4 പേർക്ക് പരിക്കേറ്റതായാണ് വിവരം. ​ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അത്യുഗ്ര സ്ഫോടനമാണ് നടന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.…