- sports
- April 12, 2025
ഐഎസ്എൽ; കിരീടപ്പോരാട്ടത്തിൽ പരസ്പരം പോരാടാൻ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും
കൊൽക്കത്ത: ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ ഐഎസ്എൽ പതിനൊന്നാം സീസണിലെ കിരീടപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു…
- sports
- December 30, 2024
സന്തോഷ് ട്രോഫി; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കേരളത്തിന് തകർപ്പൻ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ 5-1 സ്‌കോറിൽ തോൽപ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച…
- sports
- December 23, 2024
സന്തോഷ് ട്രോഫി; ഡൽഹിയെ മൂന്ന് ഗോളിന് തൂത്തുവാരി കേരളം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലായിരുന്നു മത്സരം. കേരളത്തിനായി നസീബ് റഹ്മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി.…
- sports
- December 15, 2024
സന്തോഷ് ട്രോഫി ഫുട്ബോൾ; ഗോവയെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വിജയത്തുടക്കം. കഴിഞ്ഞ ടൂർണമെൻ്റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് കേരളം വിജയയാത്ര തുടങ്ങിയത്. കേരളത്തിനായ് പി.ടി. മുഹമ്മദ് റിയാസ്(15), മുഹമ്മദ് അജ്സൽ(20), നസീബ് റഹ്മാൻ(32), ക്രിസ്റ്റി ഡേവിസ്(69) എന്നിവരും ഗോവയ്ക്കായി നീഖൽ…
- sports
- November 28, 2024
സ്വന്തം മണ്ണിൽ വിജയക്കൊടി പാറിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് എഫ് സി ഗോവയെ നേരിടും
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും…