പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി; ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർ പുറത്തേക്ക്

പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കുനേരേ പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാർട്ടികളും തീവ്രവലതുപാർട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാർ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 1962-നുശേഷം അവിശ്വാസപ്രമേയത്തിലൂടെ ഫ്രാൻസിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന ആദ്യ സർക്കാരാണ് ബാർണിയറുടേത്. ബജറ്റ് ബിൽ പാസാക്കുന്നതുമായി…