- world
- December 27, 2024
ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 26 മരണം
ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 പലസ്തീൻ മാധ്യമപ്രവർത്തകരടക്കം 26പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ നുസ്രത്ത് അഭയാർഥി ക്യാംപിലെ അൽ അവ്ദ ആശുപത്രിക്കു പുറത്തു വാഹനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ഗാസ അധികൃതർ അറിയിച്ചു. അൽ ഖുദ്സ് ടുഡെ ചാനൽ ജീവനക്കാരാണ് ഇവർ.…
- world
- December 5, 2024
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ; ഗുരുതര ആരോപണവുമായി ആംനസ്റ്റി ഇന്റർനാഷണൽ
ലണ്ടൻ: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ വംശഹത്യയിൽ യു.എസ്. ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും പങ്കാളികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. മാരക ആക്രമണങ്ങൾ നടത്തിയും അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവയുടെ വിതരണം…
- world
- November 21, 2024
ഇസ്രയേൽ ആക്രമണം; വടക്കൻ ഗാസയിൽ 88 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രയേൽ. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎൻആർഡബ്ല്യുഎ (യുണൈറ്റഡ്…