​ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ ഉന്തും തള്ളും; 56 മരണം

കൊണാർക്കി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഞായറാഴ്ച ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 56 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ എൻസെറെക്കോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. നൂറിലേറെപ്പേർ മരിച്ചെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ടീമുകളുടെ ആരാധകർതമ്മിലുണ്ടായ…