​ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; 9 മരണം, നിരവധി പേർക്ക് പരിക്ക്

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഇന്ന് രാവിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള ഗംഭിറ പാലം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലത്തിൽ നിന്നും നദിയിലേക്ക് വീണ വാഹനത്തിലുണ്ടായിരുന്നവരാണ്…

ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം

അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച…

​ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, കള്ളക്കടത്തുകാ‌ർ രക്ഷപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (IMBL) വൻ ലഹരിവേട്ട. 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് (ICG)…

​ഗുജറാത്തിൽ യുദ്ധവിമാനം തകർന്ന് വീണ് അപകടം; പൈലറ്റിന് ദാരുണാന്ത്യം

ജമ്‌നഗർ: ഗുജറാത്തിലെ ജാമ്‌നഗറിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സുവാർദ ഗ്രാമത്തിലെ തുറന്ന പ്രദേശത്ത് ജാഗ്വർ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു. ജാമ്‌നഗർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം. തകർന്നുവീണതിന്…