- business
- December 10, 2024
വായ്പാനിരക്ക് വർധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎൽആർ അധിഷ്ഠിത വായ്പാനിരക്ക് വർധിപ്പിച്ചു. പലിശനിരക്കിൽ അഞ്ചുബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വർധിപ്പിച്ചത്. ഇതോടെ എംസിഎൽആർ പലിശനിരക്ക് 9.20 ശതമാനം മുതൽ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയർന്നു. പലിശനിരക്ക്…