എച്ച് എം പി വൈറസ്; ചെന്നൈയിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും സർക്കാർ അറിയിച്ചു. ശരീരത്തിലെ…