- india
- December 9, 2024
അതിവേഗം പറക്കാൻ കഴിയുന്ന ഖർഗ കമികാസെ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: അതിവേഗത്തിൽ പറന്ന് ശത്രുക്കളുടെ താവളങ്ങളെ തകർക്കാൻ കഴിയുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർഗ എന്ന കമികാസെ ഡ്രോണാണ് സൈന്യം അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ഈ ഡ്രോണിന് അതിവേഗത്തിൽ പറക്കാൻ സാധിക്കും. ജി.പി.എസ്. നാവിഗേഷൻ സംവിധാനം സജ്ജമാക്കിയ ഖർഗ…