- india
- August 23, 2025
കനത്ത മഴയിൽ മുങ്ങി ഹിമാചൽപ്രദേശ്; മരണസംഖ്യ 287 ആയി ഉയർന്നു
ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21…
- india
- August 19, 2025
ഹിമാചൽപ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം; 200 ൽ അധികം റോഡുകൾ അടച്ചു
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മാണ്ഡി, കുളു ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് മേഘവിസ്ഫോടനമുണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്.…
- india
- July 31, 2025
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; ഹിമാചൽ പ്രദേശിൽ മരണസംഖ്യ 170 ആയി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ഒഡീഷയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരത്തിലേറെ പേരെ മാറ്റിപ്പറപ്പിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളം പൊക്കം ബാധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ്…
- india
- July 22, 2025
മഴക്കെടുതി; ഹിമാചൽപ്രദേശിൽ മരണം 132 കടന്നു
ഷിംല: ഹിമാചൽപ്രദേശിൽ മഴക്കെടുതിയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു. 74 പേർ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിൽ മരിച്ചപ്പോൾ 58 പേർ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി), സ്റ്റേറ്റ് ഡിസാസ്റ്റർ…
- india
- July 19, 2025
കനത്ത മഴയിൽ മുങ്ങി ഹിമാചൽ പ്രദേശ്; മരണം 110 ആയി
ഷിംല: ഉത്തരേന്ത്യയിൽ മഴ ശക്തമാകുന്നു. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മണ്ണിടിച്ചിലിലും വെള്ളപൊക്കത്തിലും 35 പേരെ കാണാതായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 250 ൽപരം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. മഴക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത്…
- india
- July 4, 2025
ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം; 63 മരണം
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്…
- india
- July 1, 2025
മഴക്കെടുതി; ഹിമാചൽ പ്രദേശിൽ 23 മരണം
ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര…
- india
- June 30, 2025
കനത്ത മഴ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലുമാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.…
- india
- June 26, 2025
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; മൂന്ന് പേരെ കാണാനില്ല, വാഹനങ്ങൾ ഒലിച്ചുപോയി
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ദുഷ്കരമാണ്. നിരവധി വീടുകൾ, ഒരു സ്കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.…
- india
- March 31, 2025
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ; ആറു മരണം, നിരവധി പേർക്ക് പരിക്ക്
ഷിംല: ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച…