- india
- December 23, 2024
നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം; 8 പേർ അറസ്റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ആക്രമണത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. പുഷ്പ 2ന്റെ റിലീസ് ദിനത്തിൽ…