- india
- November 17, 2024
വീണ്ടും ചരിത്രമെഴുതി ഇന്ത്യ; ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ദില്ലി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു മിസൈലിൻറെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികൾക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിനുണ്ട്.…