- india
- February 18, 2025
ഇന്ത്യയിലും എയർ ആംബുലൻസുകൾ; ഇ പ്ലെയ്ൻ കമ്പനിയുമായി 100 കോടി ഡോളറിന്റെ കരാർ
ന്യൂഡൽഹി: പുതിയ നാഴികകല്ലുമായി ഇന്ത്യ. കുത്തനെ പറന്നുയരാനും നിലത്തിറങ്ങാനും കഴിയുന്ന (വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ്-വി.ടി.ഒ.എൽ) എയർ ആംബുലൻസുകളുള്ള രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ . ഇതിനായി മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ഇ പ്ലെയ്ൻ കമ്പനിയുമായി കരാർ ഒപ്പുവച്ചു. 100 കോടി…