• india
  • November 16, 2024
അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ അതീവ ജാ​ഗ്രത പാലിക്കണം; പൊലീസിന് ഡൽഹി ലഫ്. ഗവർണറുടെ നിർദേശം

ന്യൂഡൽഹി: തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡൽഹി പൊലീസിന് നിർദേശം നൽകി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.…