- india
- July 1, 2025
ട്രെയിൻ യാത്രാ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ
ചെന്നൈ: തീവണ്ടിയാത്രാ നിരക്കുവർധന ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ചുവർഷത്തിനുശേഷമാണു നിരക്കു കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന്…