- world
- April 1, 2025
മ്യാൻമർ ഭൂകമ്പം; മരണം 2056 ആയി, 3900 പേർക്ക് പരിക്ക്
നയ്പീഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി ഉയർന്നു. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്
ന്യൂഡൽഹി: എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു. മാസത്തിൽ 5 തവണയിൽ കൂടുതൽ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഒരു ഇടപാടിന് 23 രൂപ നൽകണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതൽ നിരക്കു വർധന പ്രാബലത്തിൽ വരും.…
- business
- February 17, 2025
വീണ്ടും കുതിച്ച് സ്വർണവില; 63,500 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപയായിരുന്നു കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായി ഉയർന്നു. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വർധിച്ച്…
- kerala
- January 27, 2025
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിലയിൽ മാറ്റം; 341 ബ്രാൻഡുകളുടെ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില വർധിക്കും. 62 കമ്പനികളുടെ 341 ബ്രാൻഡുകളുടെ വിലയിലാകും വർധനവുണ്ടാകുക. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പത്തു രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും…
- india
- December 21, 2024
തേങ്ങയുടെ താങ്ങുവില 121 ശതമാനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി. 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന്, എല്ലാ നിർബന്ധിത വിളകൾക്കും അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിന്റെ കുറഞ്ഞത് 1.5 മടങ്ങ് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുമെന്ന് സർക്കാർ അറിയിച്ചു.2025…
- business
- December 10, 2024
വായ്പാനിരക്ക് വർധിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്
ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി എംസിഎൽആർ അധിഷ്ഠിത വായ്പാനിരക്ക് വർധിപ്പിച്ചു. പലിശനിരക്കിൽ അഞ്ചുബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വർധിപ്പിച്ചത്. ഇതോടെ എംസിഎൽആർ പലിശനിരക്ക് 9.20 ശതമാനം മുതൽ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയർന്നു. പലിശനിരക്ക്…
- automobile
- December 6, 2024
ജനുവരി ഒന്നുമുതൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ്
മുംബൈ: 2025 ൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. ജനുവരി ഒന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധന വഴിയുണ്ടായ അധികച്ചെലവിൽ ഒരു ഭാഗം ഉപഭോക്താക്കളിലേക്കു കൈമാറുകയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ…
- kerala
- December 2, 2024
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ്…