ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം; ബന്ദിപോരയിൽ ഏറ്റുമുട്ടൽ തുടരുന്നു, 2 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിൽ രണ്ട്…

  • india
  • February 13, 2025
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ബുധനാഴ്ച പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻസൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും അദ്ദേഹം പറഞ്ഞു. ജമ്മു ജില്ലയിലെ…

അതിവേ​ഗം പറക്കാൻ കഴിയുന്ന ഖർഗ കമികാസെ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: അതിവേ​ഗത്തിൽ പറന്ന് ശത്രുക്കളുടെ താവളങ്ങളെ തകർക്കാൻ കഴിയുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർ​ഗ എന്ന കമികാസെ ഡ്രോണാണ് സൈന്യം അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ഈ ഡ്രോണിന് അതിവേ​ഗത്തിൽ പറക്കാൻ സാധിക്കും. ജി.പി.എസ്. നാവിഗേഷൻ സംവിധാനം സജ്ജമാക്കിയ ഖർഗ…