മുരളി ​ഗോപി – ഇന്ദ്രൻസ് ചിത്രം ‘കനകരാജ്യം’ ഒടിടിയിലേക്ക്

ഇന്ദ്രൻസും മുരളി ​ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കനകരാജ്യം ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. മുരളി ​ഗോപിയാണ് സ്ട്രീമിം​ഗ് വിവരം പങ്കിട്ടിരിക്കുന്നത്. എന്നാൽ തിയതി പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സാ​ഗറാണ്. ‘സത്യം മാത്രമേ…