സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; ഇന്നലെ ചികിത്സ തേടിയത് 11013 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കൻപോക്സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേർ. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്. ഇന്നലെ വിവിധ…