ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ; 240 പേർക്ക് ജോലി നഷ്ടമായേക്കും

ബെംഗളൂരു: ഇന്ത്യൻ ഐടി ഭീമൻ കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ട പിരച്ചുവിടൽ. ഇന്റേണൽ അസസ്മെന്റ് ടെസ്റ്റുകൾ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇൻഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. ഇൻഫോസിസിൽ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ നേടാൻ…

ജാതി അധിക്ഷേപവും ഭീഷണിയും; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസ്

ബെംഗളൂരു: ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് എസ്സി എസ്ടി ആക്ട് പ്രകാരം കേസെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ…

ഇൻഫോസിസിന് 6,806 കോടി രൂപയുടെ അറ്റാദായം

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. സേവനകമ്പനിയായ ഇൻഫോസിസിന് മൂന്നാംപാദത്തിൽ 6,806 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേപാദത്തിൽ ഇത് 6,106 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 11.4 ശതമാനമാണ് വർധന. സെപ്റ്റംബറിലവസാനിച്ച രണ്ടാംപാദത്തിലെ 6,506 കോടി രൂപയെക്കാൾ 4.6…