ഇറാനിയൻ സമുദ്രാതിർത്തിലേക്ക് കടക്കാൻ ശ്രമിച്ച് യുഎസ് യുദ്ധക്കപ്പൽ; ഹെലികോപ്റ്റർ അയച്ച് തടഞ്ഞ് ഇറാൻ
ടെഹ്‌റാന്‍: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന്‍ നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.…
ഇറാൻ-യൂറോപ്പ് ആണവപദ്ധതി; ചർച്ച അടുത്തയാഴ്ച തുർക്കിയിൽ
ടെഹ്റാൻ: ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായുള്ള ആണവപദ്ധതി സംബന്ധിച്ച ചർച്ച ഇറാൻ അടുത്തയാഴ്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി. തുർക്കിയിലെ ഇസ്തംബൂളിലാണ് ചർച്ച നടത്തുകയെന്നാണ് വിവരം. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാലസ്, ഇറാൻ വിദേശകാര്യമന്ത്രി…
രാജ്യാന്തര വിമാനസർവീസുകൾക്ക് തയ്യാർ; വ്യോമാതിർത്തി തുറന്ന് ഇറാൻ
ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ടെഹ്‌റാനിലെ മെഹ്‌റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായാണ് അറിയിപ്പ്. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന…
യുഎസ്-ഇറാൻ ചർച്ച അടുത്തയാഴ്ച; ആണവക്കരാറിൽ ഒപ്പുവച്ചേക്കും
വാഷിംങ്ടൺ; ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇറാനുമായി ചർച്ചയ്ക്കൊരുങ്ങി അമേരിക്ക. അടുത്തയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്…
ഇറാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇറാനിൽ റിപ്പോർട്ട് ചെയ്തത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിലെ…
ഇസ്രയേൽ ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടവരിൽ ഉന്നതരും
ടെഹ്‌റാൻ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിച്ചു. ഇവരെ…
‘ഓപ്പറേഷൻ റൈസിംഗ് ലയൺ’; ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഇറാനിലെ ആണവ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഓപ്പറേഷൻ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷൻ പ്രസംഗത്തിലൂടെ അറിയിച്ചു. ‘ ഇസ്രായേലിന്റെ…
ഇറാനിൽ ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ആണവകേന്ദ്രങ്ങളെ
ജെറുസലേം: ഇറാനുനേരെ ആക്രമണവുമായി ഇസ്രയേൽ. വെള്ളിയാഴ്ച രാത്രിയിൽ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച…
യുഎസിനെ തകർക്കാൻ മിസൈലുകൾ സജ്ജം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ
ടെഹ്‌റാൻ: ആണവകരാറിൽ ഒപ്പിടാൻ ഇറാൻ വിമുഖത തുടർന്നാൽ ബോംബിട്ട് തകർത്തുകളയുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാൻ. ലോകമെമ്പാടുമുള്ള യു.എസിൻറെ സ്ഥാപനങ്ങൾ തരിപ്പണമാക്കാനുള്ള മിസൈലുകൾ തങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം. ട്രംപിന്റെ ബോംബ് ഭീഷണി വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇറാന്റെ ‘മിസൈൽ’ ഭീഷണി.…
ഇറാനുമായി ആണവക്കരാറിന് തയ്യാർ; ഖമേനിക്ക് കത്തയച്ചതായി ട്രംപ്
വാഷിങ്ടൺ: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഫോക്‌സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാൻറെ കാര്യത്തിൽ…