- world
- December 21, 2024
സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്; ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.യുഎസ് സെൻട്രൽ കമാൻഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെൻട്രൽ…