- world
- June 13, 2025
ഇസ്രയേലിൽ കനത്ത പ്രത്യാക്രമണവുമായി ഇറാൻ; നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു
ടെല്‍ അവീവ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണവുമായി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം…
- india
- June 13, 2025
ഇസ്രയേൽ-ഇറാൻ സംഘർഷം; വിമാനങ്ങൾ തിരിച്ചുവിളിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വിമാനങ്ങൾ തിരിച്ചുവിളിച്ച് എയർ ഇന്ത്യ. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ വ്യോമപാത അടയ്ക്കുകും ചെയ്തിരുന്നു. ഇതിനെ…