- world
- June 25, 2025
ഗാസയിൽ ഇസ്രയേൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനികർ കൊല്ലപ്പെട്ടു
ഖാൻ യൂനിസ്: വടക്കൻ ഗാസയിൽ ഇസ്രയേലി സൈന്യത്തിന്റെ വാഹനം പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഏഴ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഖാൻ യൂനിസിലായിരുന്നു സംഭവം. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. സൈനികർ…