2023 ലെ കലാപം; ഇമ്രാൻ ഖാൻ്റെ അനുയായികളായ 196 പേർക്ക് 10 വർഷം വീതം തടവ്

ഇസ്‌ലാമാബാദ്: പ്രതിപക്ഷ നേതാവടക്കം പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അനുയായികളായ 196 പേര്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ 2023-ലെ കലാപവുമായി ബന്ധപ്പെട്ടാണ് കോടതി ശിക്ഷ…