കുംഭമേളയിലെ അപകടം; ഒരു മാസത്തിനകം ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

പ്രയാ​ഗ്‍രാജ്: മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ഒരു മാസത്തിനകം ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദേശം നൽകി.…