കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എം.ഡി നി​ഗോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: ഉമാതോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തിൽ മൃദംഗവിഷൻ എം.ഡി നി​ഗോഷ് കുമാർ അറസ്റ്റിൽ. കലൂർ നൃത്തപരിപാടിയുടെ സംഘാടകരാണ് ഇയാൾ. ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിഗോഷ് കുമാറിനെ നാളെ കോടതിയിൽ ഹാജരാക്കും. ശേഷമാകും തുടർനടപടി.…