- kerala
- December 31, 2024
2025ൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എയർ കേരള സർവീസ് ആരംഭിക്കും
കണ്ണൂർ: 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കും. എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത്…