‘രോമാഞ്ചം’ ഇനി ഹിന്ദിയിലേക്കും; ‘കപ്കപി’ മെയ് 23ന് തിയേറ്ററുകളിലേക്ക്, ടീസർ പുറത്തിറങ്ങി

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ‘രോമാഞ്ചം’. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘രോമാഞ്ചം’ ഇനി ഹിന്ദിയിലേക്കും. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ‘കപ്കപി’എന്ന ചിത്രം മെയ് 23-ന് തീയേറ്റര്‍ റിലീസിനെത്തും.…