- india
- September 3, 2025
ഓണക്കാല തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക
ബെംഗളൂരു: ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക. കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യത്തെ തുടർന്നാണ് ബസ് സർവീസുകൾ അനുവദിച്ചത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ…
വയനാട് പുനരധിവാസം; 100 കുടുംബങ്ങൾക്ക് 10 കോടി രൂപ അനുവദിച്ച് കർണാടക
ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് സഹായവുമായി കർണാടക. 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി രൂപ സർക്കാർ നൽകും. സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വയനാട്ടില്‍…
- india
- July 15, 2025
സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര; പുതിയ തീരുമാനവുമായി കർണാടക
ബെംഗളൂരു: വനിതകള്‍ക്കുപിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. കെപിഎസ് സ്‌കൂളുകളിലെ എല്‍കെജി മുതല്‍ പ്രീയൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്രാസൗകര്യം നല്‍കാന്‍ സര്‍ക്കാര്‍…
- india
- January 18, 2025
മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുകൾ കണ്ടുകെട്ടി ഇഡി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ ബിഎം പാർവതി…
- india
- December 20, 2024
കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവം; ബിജെപി നേതാവ് സിടി രവി അറസ്റ്റിൽ
ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ സി.ടി. രവിയാണ് അറസ്റ്റിലായത്. ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ അപമാനിച്ചെന്ന, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി…
- india
- December 10, 2024
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്നാണ് മുഴുവൻ പേര്.…
- india
- November 23, 2024
കർണാടക ഉപതിരഞ്ഞെടുപ്പ്; മണ്ഡലങ്ങളിൽ മുന്നേറി കോൺഗ്രസ്
ബെംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോൺഗ്രസ് കുതിക്കുന്നത്. അതേസമയം, കോൺഗ്രസിന്റെ മുന്നേറ്റം കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. നിഖിൽ കുമാരസ്വാമി ബഹുദൂരം പിന്നിലാണ്. ഇതിന് മുൻപ് മത്സരിച്ച രണ്ട്…