- kerala
- December 2, 2024
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; പി.ആർ. അരവിന്ദാക്ഷന് ജാമ്യം
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം. നേതാവ് പി.ആർ. അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പി.കെ. ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണക്കേസിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) രജിസ്റ്റർ…