- kerala
- January 17, 2025
പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലൂടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുക. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ വയനാടിൻറെ പുനർനിർമ്മാണത്തിന് പ്രസംഗത്തിൽ മുൻഗണന നൽകും. വയനാടിന് പ്രത്യേക പാക്കേജ്…