- kerala
- December 31, 2024
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി ആകും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ജനുവരി ഒന്നുമുതൽ ഉത്തരവ് നിലവിൽ വരും. തിരുവനന്തപുരം കമ്മിഷണർ സ്പർജൻ കുമാറിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പർജൻ കുമാറിനാണ്. ഉത്തരമേഖലാ ഐജിയായിരുന്ന പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.…