മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ്; നാഗാലൻഡിനെ വീഴ്ത്തി കേരളം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ നാഗാലൻഡിനെ വീഴ്ത്തി കേരളം. ഹൈദരാബാദിൽനടന്ന മത്സരത്തിൽ, 52 പന്ത് ബാക്കിനിൽക്കെ എട്ടുവിക്കറ്റിന് ജയിച്ചു. സ്‌കോർ: നാഗാലാൻഡ് 20 ഓവറിൽ എട്ടുവിക്കറ്റിന് 120. കേരളം 11.2 ഓവറിൽ രണ്ടിന് 121.‌ക്യാപ്റ്റൻ സഞ്ജു…