ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ…
പാകിസ്ഥാനിൽ ഭീകരാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്കേറ്റു
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്വാദറിലെ തീരദേശ മേഖലയായ പസ്നിയിലാണ് ബുധനാഴ്ച ആദ്യ…
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് പൊലീസുകാർക്ക് വീരമൃത്യു, ആക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർ വീരമൃത്യു വരിച്ചു. പൊലീസ് ഡിഎസ്പി ഉൾപ്പെടെ 7 സുരക്ഷാ സേനാംഗങ്ങൾക്കു പരുക്കേറ്റു. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാർ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ…
റഷ്യ-യുക്രൈൻ യുദ്ധം; മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
മോസ്കോ: കിഴക്കൻ യുക്രെയ്‌നിലെ ലുഹാൻസ്‌ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്‌സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്‌ഡയുടെ ക്യാമറ ഓപ്പറേറ്റർ…
മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് സൈനികർ മരിച്ചു, 13 പേർക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ട്…
ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ച് സുരക്ഷാസേന
റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നൽകുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ്…
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ബിജാപുർ: ഛത്തീസ്ഗഡിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പ് വൈകീട്ടുവരെ തുടർന്നുവെന്നും മാവോയിസ്റ്റ് വിരുദ്ധസേന അറിയിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡ്,…
സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്; ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.യുഎസ് സെൻട്രൽ കമാൻഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെൻട്രൽ…
അമേരിക്കയിൽ സ്കൂളിന് നേരെ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ അധ്യാപികയും വിദ്യാർത്ഥിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനേഴുകാരിയാണ് സ്കൂളിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.…