- kerala
- December 17, 2024
വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് യുവാവ് കൊല്ലപ്പെട്ടു
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കൊല്ലപ്പെട്ടത്. എൽദോസിനെ റോഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ്…