- kerala
- February 4, 2025
പണിമുടക്കി കെഎസ്ആർടിസി; ഡയസ്നോം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോം പ്രഖ്യാപിച്ചു. കോൺഗ്രസ് അനുകൂല…