- india
- July 9, 2025
മറാത്തി ഭാഷ തർക്കം; പാർട്ടി പ്രവർത്തകർക്ക് മാധ്യമ വിലക്കേർപ്പെടുത്തി രാജ് താക്കറെ
മുംബൈ: മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരിൽ നടക്കുന്ന തർക്കങ്ങൾക്കിടെ പാർട്ടി പ്രവർത്തകർക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. തർക്കങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലോ, അന്വേഷണങ്ങളിലൊ മാധ്യമങ്ങളുമായി സംസാരിക്കുകയോ, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക്…