• india
  • December 21, 2024
ദില്ലി മദ്യനയ കേസ്; അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്. ​ഗവണറുടെ അനുമതി

ദില്ലി: ദില്ലി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഇഡിയുടെ അപേക്ഷയിൽ ദില്ലി ലഫ്. ഗവർണ്ണർ വി കെ സക്സേന ആണ് അനുമതി നൽകിയത്. സൗത്ത് ഗ്രൂപ്പുമായി ചേർന്ന് കെജരിവാൾ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും…