- kerala
- January 27, 2025
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിലയിൽ മാറ്റം; 341 ബ്രാൻഡുകളുടെ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില വർധിക്കും. 62 കമ്പനികളുടെ 341 ബ്രാൻഡുകളുടെ വിലയിലാകും വർധനവുണ്ടാകുക. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പത്തു രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും…