- kerala
- February 8, 2025
വയനാട് ദുരന്തം; ചെറിയ വായ്പകളെങ്കിലും ബാങ്കുകൾ എഴുതിത്തള്ളണം: ഹൈക്കോടതി
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ അനുകൂലതീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി. പൂർണമായിട്ടല്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര…