ലോസ് ആഞ്ജലിസിൽ വീണ്ടും കാട്ടുതീ; 31,000 പേർക്ക് വീടൊഴിയാൻ നിർദേശം

ലോസ് ആഞ്ജലിസ്: യുഎസിൽ ​ആശങ്കയുയർത്തി ലോസ് ആഞ്ജലിസിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ചയായിരുന്നു പുതിയ കാട്ടുതീ പടർന്നത്. മാരകമായ രണ്ടു കാട്ടുതീയുണ്ടാക്കിയ ആഘാതം മാറുന്നതിനു മുമ്പാണ് പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതേതുടർന്ന് പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത്…

ലൊസാഞ്ചലസിൽ കാട്ടുതീ ; അഞ്ചു മരണം

ലൊസാഞ്ചലസ്: കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ ഉണ്ടായ കാറ്റുതീയിൽ ഇതുവരെ അഞ്ചു മരണം റിപ്പോർട്ട്‌ ചെയ്തു. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ട്. നാലഞ്ചു…