​ഗോവയിൽ എൽഎസ്ഡി ലായനിയുമായി മലയാളി പിടിയിൽ

പനജി: അന്താരാഷ്ട്ര മാർക്കറ്റിൽ 11.07 കോടി രൂപ വിലവരുന്ന ഹൈ മൈക്രോൺ എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി സമീർ (31) ആണ് അറസ്റ്റിലായത്. വാഗ ബീച്ചിന് സമീപം അഞ്ചുവർഷമായി ഇയാൾ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. ഗോവ ആന്റി…